മങ്ങുഴിയിൽ ബ്രദേഴ്സ് പൂളാടിക്കുന്ന് ബൈപാസിലെ കുഴികളടച്ചു

0
634

കോഴിക്കോട് : കനത്ത മഴ വിതച്ച ദുരിതങ്ങൾ ഏറെയാണ്. പൂളാടിക്കുന്ന് ബൈപാസിൽ പുറക്കാട്ടിരി മുതൽ പാലോറമല ജംഗ്ഷൻ വരെ മഴയില്‍ രൂപപ്പെട്ട വലിയ കുഴികളിൽ വീണ് അപകടം പതിവായതോടെ മങ്ങുഴിയിൽ ബ്രദേഴ്സിന്റെ നേതൃത്വത്തിൽ കുഴികളടച്ചു. 20-ാളം ബൈക്കുകളും കാറുകളും റോഡിലുണ്ടായ കുഴികളിൽ വീണ് അപകടത്തിൽ പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here