യു. എൻ മുൻ സെക്രട്ടറി ജനറൽ കോഫി അന്നൻ അന്തരിച്ചു

0
522

ഐക്യരാഷ്ട്രസഭയുടെ മുൻ സെക്രട്ടറി ജനറൽ കോഫി അന്നൻ (80) അന്തരിച്ചു. നോബേൽ ജേതാവായ അദ്ദേഹത്തിന്റെ മരണം യു.എൻ വൃത്തങ്ങൾ സ്ഥിരീകരിച്ചതായി സി.എൻ.എൻ റിപ്പോർട്ടു ചെയ്തു.

1938-ൽ ഘാനയിൽ ജനിച്ചു. ഘാനയിൽനിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായ കോഫി അന്നൻ  1997 മുതൽ 2006 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു. സിറിയയിലെ യു.എൻ പ്രത്യേക പ്രതിനിധിയായി പിന്നീട് പ്രവർത്തിച്ച അദ്ദേഹം സംഘർഷാവസ്ഥയ്ക്ക് അറുതിവരുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here