ബ്രണ്ണന്‍ കോളേജില്‍ ഗസ്റ്റ് ലക്ചര്‍മാരുടെ ഒഴിവ്

0
640

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചര്‍മാരുടെ ഒഴിവുകള്‍. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തതും പ്രസ്തുത വിഷയത്തില്‍ 55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും യുജിസി നെറ്റ് യോഗ്യതയുള്ളവരുമായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍. താത്പര്യമുള്ളവര്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ ജൂലൈ 19ന് പകല്‍ 11 മണിയ്ക്ക് ഹാജരാകണം. നെറ്റ് യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55% മാര്‍ക്ക് നേടിയവരെയും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here