ഡബ്ല്യുസിസിക്ക് കമല്‍ ഹാസന്‍റെ പിന്തുണ

0
384

സിനിമയിലെ വനിതാ കൂട്ടായ്മ  ഡബ്ല്യുസിസി ഉയര്‍ത്തുന്ന നിലപാടുകളെ പിന്തുണയ്ക്കുന്നുവെന്ന് നടന്‍ കമല്‍ ഹാസന്‍. സ്വാകാര്യ ചാനല്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു കമലിന്റെ പ്രതികരണം.

ചര്‍ച്ച ചെയ്തതിന് ശേഷം വേണമായിരുന്നു ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുക്കേണ്ടിയിരുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

(കടപ്പാട്: www.deshabhimani.com)

LEAVE A REPLY

Please enter your comment!
Please enter your name here