രണ്ടാം ചരമവാര്‍ഷികം: മുരുകേഷ് കാക്കൂര്‍

0
595

മുരുകേഷ് കാക്കൂരിന്‍റെ രണ്ടാം ചരമ  വാര്‍ഷികത്തോടനുബന്ധിച്ച്  മെയ് 18ന് ‘ ഓര്‍മ്മകളില്‍ കുട്ടേട്ടന്‍ ‘ സംഘടിപ്പിക്കുന്നു. കോഴിക്കോട് ടൗണ്‍ ഹാളില്‍ വൈകിട്ട് അഞ്ച് മണിയ്ക്ക് വിവിധ പരിപാടികള്‍ ആരംഭിക്കും. വാര്‍ഷികത്തോടനുബന്ധിച്ച് 2018-ലെ മുരുകേഷ് കാക്കൂര്‍ പുരസ്‌കാര സമര്‍പ്പണം, സാംസ്‌കാരിക പരിപാടികള്‍, കോഴിക്കോട് സിഗ്നേച്ചര്‍ അവതരിപ്പിക്കുന്ന നൃത്ത ശില്പം തുടങ്ങിയവ ഉണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here