മേടനിലാവ് ഇന്ന്

0
1417

യുവജന കലാസമിതി, റെഡ് സ്റ്റാർ യൂത്ത് വിങ്ങ് കടന്പേരി സംഘടിപ്പിക്കുന്ന മേടനിലാവ് ഇന്ന് (ഏപ്രിൽ 18 ചൊവ്വ) വൈകുന്നേരം  വൈകുന്നേരം 6 മണി മുതൽ കടന്പേരി CRC ഓഡിറ്റോറിയത്തിൽ നടക്കും. 6.30ന് കുമാരി അശ്വതിയും സംഘവും അവതരിപ്പിക്കുന്ന  ‘ലാസ്യനടനം’,  7 മണിക്ക് സംസ്കാരിക സമ്മേളനത്തിനു ശേഷം 7.30 ന് പ്രശസ്ത സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ പാടുന്നു. രാത്രി 9 മണിക്ക് കെ.പി.എ.സി യുടെ നാടകം ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു’.

LEAVE A REPLY

Please enter your comment!
Please enter your name here