തൃശൂർ ബ്രഹ്മ ക്രിയേഷൻസ് വാട്ടർകളർ, പെയ്ൻറിംഗ്, ചാർക്കോൾ ഡ്രോയിംഗ് എന്നിവയിൽ രണ്ടു ദിവസത്തെ ഡെമോൺസ്റ്റ്രേഷനും വർക്ക്ഷോപും സംഘടിപ്പിക്കുന്നു. പ്രശസ്ത ചിത്രകാരൻമാരായ സജീവ് ബഷീറിൻറെയും സന്തു ബ്രഹ്മയുടെയും നേതൃത്വത്തിലാണ് ക്ലാസ്സുകൾ നടക്കുക.മെയ് 10, 11 തിയ്യതികളിലായി തൃശൂർ റെയിൽവേസ്റ്റേഷനു സമീപം ഹോട്ടൽ പേൾ റെസിഡൻസിയിൽ വെച്ചു നടത്തുന്ന വർക്ക്ഷോപിലേക്ക് ആവശ്യമായ കേൻവാസ്, പെയ്ൻറ് തുടങ്ങിയവ സംഘാടകർ നൽകും. സീറ്റുകൾ പരിമിതമാണ്.
കൂടുതൽ വിവരങ്ങൾക്ക് 9895885946 | 9605048517 | 9496082707
brahmacreationstcr14@gmail.com