ജില്ലാതല ചിത്രരചനാ പഠനക്യാന്പ്

0
1411

പുത്തഞ്ചേരി:   നാടകസഭ കൂമുള്ളിയും ചൈൽഡ് ഏജ് എഡ്യുക്കേഷൻ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ചിത്രകലാപഠനക്യാന്പ് 2017 മെയ് 13 ശനിയാഴ്ച രാവിലെ 9 മണി മുതൽ പുത്തഞ്ചേരി ഗവ. എൽ പി സ്കൂളിൽ നടക്കും. പ്രശസ്തയുവകവിയും ചിത്രകാരനുമായ ശ്രീ മുനീർ അഗ്രഗാമി ഉദ്ഘാടനം നിർവഹിക്കും. ക്യാന്പിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം.
രജിസ്റ്റ്രേഷനും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടുക.  9539 245 339, 9605 777 208, 8281 201 496

LEAVE A REPLY

Please enter your comment!
Please enter your name here