ചിത്രരചനാമത്സരവും പ്രദർശനവും

0
1076

ശിൽപിയും ചിത്രകാരനുമായ ശ്രീ ബാലകൃഷ്ണൻ തലിച്ചാലത്തിന്റെ ശിക്ഷണത്തിൽ നടത്തി വരുന്ന ഇളന്പച്ചി ശ്രീ തിരുവന്പാടി ക്ഷേത്ര ചിത്ര-ശില്‍പകലാ പഠന ക്ലാസ്സിന്റെയും JCI തൃക്കരിപ്പൂർ ടൗണിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രശസ്ത ശിൽപിയും ചിത്രകലാ അദ്ധ്യാപകനുമായ ശ്രീ കുഞ്ഞിമംഗലം നാരായണൻ മാസ്റ്ററുടെ സ്മരണാർത്ഥം എൽ.പി, യു.പി ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരവും ചിത്രപ്രദർശനവും വ്യക്തിത്വവികസനക്ലാസും ഏപ്രിൽ 2 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഇളന്പച്ചി ശ്രീ തിരുവന്പാടി ക്ഷേത്ര പരിസരത്ത് നടത്തപ്പെടുന്നു. കലാസാംസ്കാരികരംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here