കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് യൂനിയൻ (CITU) ഇരുപത്തി ഏഴാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 2017 ഏപ്രിൽ 30ന് ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലാണ് മത്സരം നടക്കുക. പങ്കെടുക്കാനാവുന്നവർ രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക 0497 2762800, 9446771080, 9847842802