ആകാശവാണിയിൽ സംഗീത ഓഡിഷൻ

0
1225

തിരുവനന്തപുരം : സംഗീതരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആകാശവാണി വിവിധ സംഗീതവിഭാഗങ്ങളിൽ ഓഡീഷന് അധവാ ശബ്ദപരിശോധനക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ ഓൺലൈനായി വേണം രജിസ്റ്റർ ചെയ്യാൻ akashvani.in/musicauditions എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഓൺലൈൻ രജിസ്റ്റ്രേഷനുള്ള അപേക്ഷാഫോറവും നിർദ്ദേശങ്ങളും ലഭിക്കും. അവസാനതിയ്യതി നവംബർ 14

LEAVE A REPLY

Please enter your comment!
Please enter your name here