കവി ഓർക്കാട്ടേരി, കോഴിക്കോട് യഹിയാ മുഹമ്മദ് കോഴിക്കോട് ജില്ലയിൽ വടകര ഓർക്കാട്ടേരി സ്വദേശി മണോളി യൂസഫിന്റെയും ഞാറ്റോത്തിൽ ആസ്യയുടെയും മൂത്ത മകനായി 1988 മെയ് അഞ്ചിന് ജനനം. ഭാര്യ റസീന.കെ.പി, മക്കൾ മുഹമ്മദ് യാസീൻ, ഫാത്തിമ സഹറ. യു.പി സ്കൂൾ കാലം മുതലേ കവിതകളെഴുതിത്തുടങ്ങി. മുയിപ്ര എൽ പി സ്ക്കൂൾ, കാർത്തികപ്പള്ളി നമ്പർ വൺ യു പി സ്ക്കൂൾ, എം.ജെ. ഹൈസ്ക്കൂൾ വില്ല്യാപ്പള്ളി, ഓർക്കാട്ടേരി ഹൈസ്ക്കൂൾ ക്രൈസ്റ്റ് കോളജ് (തലശ്ശേരി) എന്നിവടങ്ങളിൽ വിദ്യാഭ്യാസം. ആനുകാലികങ്ങളിൽ കവിതകളെഴുതി വരുന്നു. മൂന്ന് കവിതാ … Continue reading യഹിയാ മുഹമ്മദ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed