വാക് ഇന്‍ ഇന്‍റര്‍വ്യൂ

0
174

കൊച്ചി – പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലാബറട്ടറിയിലേക്ക്  ദിവസവേതനാടിസ്ഥാനത്തില്‍ ലാബറട്ടറി ടെക്നീഷ്യന്‍മാരെ നിയമിക്കുന്നു. യോഗ്യത ഡിഎംഎല്‍റ്റി. പ്രായം 25 – 45. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ മൂന്നിന് രാവിലെ പത്തിന് സൂപ്രണ്ടിന്‍റെ കാര്യാലയത്തില്‍ രേഖകള്‍ സഹിതം ഹാജരാകണം

LEAVE A REPLY

Please enter your comment!
Please enter your name here