വൈക്കം മുഹമ്മദ് ബഷീർ – അബുവിന്റെ ഓർമ്മകൾ

0
255
vaikkam-muhammed-basheer-abuvinte-ormakal

തയ്യാറാക്കിയത് കിളിരൂർ രാധാകൃഷ്ണൻ
പ്രസാധകർ : ഗ്രീൻ ബുക്ക്സ്

ഗുത്തിനി ഹാലിട്ട ലിത്താപ്പോ
സഞ്ചിനി ബാലിക്ക ലുട്ടാപീ
ഹാലിത്ത മാണിക്ക ലിഞ്ചല്ലോ
സങ്കര ബാഹ് നതൂലീപി
ഹുഞ്ചിനി ഹീലത്ത ഹുത്താലോ
ഫാനത്ത ലാക്കിടി
ജിംബാലോ

ബഷീറിന്റെ ഒരു രചനയാണിത്. ഏതു ഭാഷയാണിത് ? ഏതു ഭാഷയായാലെന്ത്. നല്ല ഈണത്തിൽ പാടി നോക്കാം. നല്ല രസമല്ലേ. ഭാഷയുടെ കാര്യം പോലും ഇത്രയേ ഉള്ളെന്നോ. ഇങ്ങനെ പല അത്ഭുതങ്ങളും ബഷീർ കാട്ടിയിട്ടുണ്ടല്ലോ. ഛട്പുക്കോന്ന്, കറുക പൊതിനോന്ന്, ഡിം ഇങ്ങനെ എത്രയോ പ്രയോഗങ്ങൾ . വലിയ ഗാംഭീര്യവും അർത്ഥവ്യാപ്തിയും ഉള്ള പ്രയോഗങ്ങൾ നിരയൊപ്പിച്ചു ഘടിപ്പിച്ചാലേ സാഹിത്യമാകൂ എന്നൊന്നും ബഷീറിനു വിചാരമില്ലായിരുന്നു…. മലയാള സാഹിത്യത്തിലെ ഇതിഹാസമായി മാറിയ ബഷീറിനെക്കുറിച്ച് അനിയൻ അബുവിന്റെ ഓർമ്മകൾ.

പുസ്തകം വാങ്ങിക്കാൻ

LEAVE A REPLY

Please enter your comment!
Please enter your name here