തോപ്പില്‍ അജയന്‍ അനുസ്മരണം

0
403

തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി, പ്രേംനസീര്‍ സുഹൃത് സമിതി, ഭാരത് ഭവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തോപ്പില്‍ അജയന്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 18 വൈകിട്ട് 5.30ന് തൈക്കാട് ഭാരത് ഭവനില്‍ വെച്ച് പരിപാടികള്‍ ആരംഭിക്കും. ഇതിനോടനുബന്ധിച്ച് പെരുന്തച്ചന്‍ സിനിമയുടെ പ്രദര്‍ശനവും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here