സ്വപ്നങ്ങൾ നെയ്യുന്ന പെൺകുട്ടി
അജ്മൽ .എൻ. കെ കുറ്റസമ്മതത്തോടെ തുടങ്ങട്ടെ, കവർചിത്രം കണ്ടല്ല, പുറംചട്ടയിലായി പുഞ്ചിരിച്ചുനിൽക്കുന്ന ബെന്യാമിനെ കണ്ടാണ് ഞാനീ കഥാസമാഹാരം കയ്യിലെടുത്തത്. പണ്ടൊരു പെൺകുട്ടി പരത്തിയ പ്രകാശം മനസ്സിലിന്നും പരന്നുനിൽക്കുന്നതിനാൽ പെൺകുട്ടി നെയ്ത സ്വപ്നങ്ങളെന്തൊക്കെയാകും എന്നറിയാനുള്ള ആകാംക്ഷയും താളുകൾ മറിക്കാൻ പ്രേരണയായി. നിസ്സഹായത നിറഞ്ഞുനിൽക്കുന്ന കഥകൾ, ഒരുവശത്ത് ഒരിക്കൽ പൂത്തുകൊഴിഞ്ഞ പ്രണയശാഖകൾ വർഷങ്ങൾക്കിപ്പുറം വീണ്ടും തളിരിടുന്നതോടെ നിസ്സഹായരാവുന്ന കല്യാണി, രാമു തുടങ്ങി ഒരുപറ്റം കഥാപാത്രങ്ങൾ. മറുവശത്ത് ‘ജയചന്ദ്രനി’ലെ പേരില്ലാത്ത വൃദ്ധനും ‘സങ്കടത്തിന്നോരത്തെ’ ബാലനും നിസ്സഹായതയുടെ മറ്റൊരു മുഖത്തെ വരച്ചുകാട്ടുന്നു. കഥകളിൽ … Continue reading സ്വപ്നങ്ങൾ നെയ്യുന്ന പെൺകുട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed