ഉമ്മമാരും മലപ്പുറവും ഫുട്ബോളും

ബിലാല്‍ ശിബിലി സുഡാനി ഫ്രം നൈജീരിയ. സൗബിന്‍ ഷാഹിര്‍ ആദ്യമായി നായകന്‍ ആയ പുതുമുഖ സംവിധായകന്‍ സക്കറിയയുടെ സിനിമ. ഗംഭീരമായിട്ടുണ്ട് സക്കറിയ. താങ്കള്‍ ഒരുപാട് കാലമായി കൊണ്ട് നടക്കുന്ന സിനിമ എന്ന സ്വപ്നത്തിന്‍റെ മനോഹരമായ സാക്ഷാല്‍ക്കാരം. മലപ്പുറം നന്മകള്‍. സെവന്‍സ് ഫുട്ബാള്‍ വസന്തം. നാട്ടിന്‍പുറങ്ങളിലെ സൗഹൃദങ്ങളുടെ സൗന്ദര്യം. ഏറനാടന്‍ ഭാഷയുടെ മാധുര്യം. എല്ലാമുണ്ട് സിനിമയില്‍. സൗബിന്‍ ഷാഹിര്‍. മലയാളി താങ്കളെ ഇത്രയേറെ സ്നേഹിക്കുന്നുണ്ട് എന്ന് പറവയുടെ റിലീസില്‍ ദിവസം മനസ്സിലായതാണ്. താര കൊഴുപ്പുകള്‍ ഇല്ലാത്ത ചിത്രം ആയിട്ട് … Continue reading ഉമ്മമാരും മലപ്പുറവും ഫുട്ബോളും