സെക്രട്ടറിയേറ്റ് പരിശീലന കേന്ദ്രം വിദഗ്ദ്ധ പരിശീലകരെ തേടുന്നു

0
643

തിരുവനന്തപുരം ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടേറിയറ്റ് പരിശീലന കേന്ദ്രത്തിലേക്ക് വിദഗ്ദ്ധ പരിശീലകരെ ആവശ്യമുണ്ട്.

താഴെ പറയുന്ന വിഷയങ്ങളിലാണ് ഫാക്കല്‍റ്റികളെ ആവശ്യമുള്ളത്

കമ്മ്യൂണിക്കേറ്റീവ് സ്‌കില്‍,
ഇന്റര്‍പേഴ്‌സണല്‍ റിലേഷന്‍സ്,
ഇന്നവേഷന്‍ സ്‌കില്‍,
പബ്ലിക് സെക്ടര്‍ മാനേജ്‌മെന്റ്,
ലീഡര്‍ഷിപ്പ് എക്‌സലന്‍സ്,
സോഫ്റ്റ് സ്‌കില്‍ ഡവലപ്‌മെന്റ്,
ക്രൈസിസ് മാനേജ്‌മെന്റ്,
സ്‌ട്രെസ് മാനേജ്‌മെന്റ്

യോഗ്യത
ബിരുദാനന്തര ബിരുദവും (എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യൂ/എം.ബി.എക്ക് മുന്‍ഗണന) ബന്ധപ്പെട്ട വിഷയങ്ങളില്‍ അക്കാദമിക്  പ്രാവീണ്യവും.

ഡെപ്യൂട്ടി സെക്രട്ടറി (ട്രെയിനിംഗ്),
ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്,
ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്,
തിരുവനന്തപുരം
എന്ന വിലാസത്തില്‍ പോസ്റ്റലായോ
reformscentre2018@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ഓണ്‍ലൈനായോ അയക്കണം.

വേതനം പരിശീലന പരിപാടികള്‍ ഉള്ള ദിവസങ്ങളിലേക്ക് മാത്രമായിരിക്കും.

അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി 2018 ജൂണ്‍ 15.

LEAVE A REPLY

Please enter your comment!
Please enter your name here