കോഴിക്കോട് നാളെ അവധി

0
728

ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷനല്‍ കോളേജുകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്ക് നാളെ (12/07/18) അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അവധി പ്രഖ്യാപിച്ചത്.

നേരത്തെ ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിരുന്നു.

https://www.facebook.com/CollectorKKD/photos/a.1589925731244201.1073741830.1588733288030112/2139982026238566/?type=3&theater

LEAVE A REPLY

Please enter your comment!
Please enter your name here