ആർ ബിന്ദു

മന്ത്രിപരിചയം ഡോ. പ്രേംകുമാർ ഇത് ബിന്ദു. അച്ഛൻ, ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്ന എൻ.ആർ.കെ. എന്ന രാധാകൃഷ്ണൻ മാഷ്. അമ്മ കെമിസ്ട്രി ടീച്ചർ ശാന്ത. ഒൻപതിൽ പഠിക്കുമ്പോഴാണ് താഴെ കൊടുത്ത ചിത്രത്തിൽ കാണുന്ന ബിന്ദു ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂളിൽ വന്ന് ചേരുന്നത്. ഒമ്പതിലും പത്തിലും പഠിക്കുന്ന സമയത്ത്, സ്കൂൾ ലീഡറായിരുന്നു. ബിന്ദു സ്കൂൾ ലീഡറായിരുന്ന രണ്ടു വർഷവും ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിനു ജില്ലാ യുവജനോത്സവത്തിൽ ഓവറോൾ ട്രോഫി കിട്ടി. രണ്ടാമത്തെ കൊല്ലം സംസ്ഥാന അത് … Continue reading ആർ ബിന്ദു