പൈനാണിപ്പെട്ടി

‘പൈനാണിപ്പെട്ടി’, ഇന്ന് കേട്ടുകേൾവിയില്ലാത്ത, ഇന്ന് ആവശ്യമില്ലാത്ത ഒരു ഇരുമ്പ് പെട്ടിയാണ്. പക്ഷെ കേട്ടു കഴിയുമ്പോൾ അറിഞ്ഞു കഴിയുമ്പോൾ ഈ പെട്ടിയിലെ വിഭവങ്ങളെ നിങ്ങൾക്കിഷ്ടപ്പെടാതിരിക്കാൻ കഴിയില്ല. ഋതുരാജൻ ചുമന്ന് കൊണ്ടുവരുന്ന ഈ പെട്ടകത്തിൽ ഒരു ദേശത്തെ അടക്കം ചെയ്തിട്ടുണ്ട്. മനുഷ്യൻ, പക്ഷികൾ, മീനുകൾ, കണ്ടം കടൽ, കായൽ, മല, കാട് നിറങ്ങൾ മണങ്ങൾ…. ഈ പെട്ടിയിൽ നിറപ്പെടുത്തി സൂക്ഷിക്കുന്ന വിഭവങ്ങളാണ്. ഇത് കേവലം ഇന്നലകളുടെ ശവമഞ്ചവും പേറിയുള്ള യാത്രയല്ല. പഴകി ദ്രവിച്ച ഗൃഹാതുരത്വത്തിന്റെ മൃതപേടകവുമല്ല. ഓരോ കാലവും ജീവിതത്തോട് … Continue reading പൈനാണിപ്പെട്ടി