ജീവിച്ച് ജയിച്ച മേരിക്കുട്ടി

അജ്മല്‍ എന്‍കെ ആകാംക്ഷയോടെ, ആവേശത്തോടെ പോയിട്ട്, സിനിമ കാണാൻ ടിക്കറ്റ് കിട്ടാതെ നിരാശപ്പെടേണ്ടിവന്ന അനുഭവങ്ങൾ ഒരുപാടുണ്ടായിട്ട്. എന്നാൽ ഇന്നത്തെ നിരാശ വേറിട്ട ഒന്നായിരുന്നു. ടീസർ ഇറങ്ങിയത് മുതൽ തുടങ്ങി, ട്രെയിലർ ഇറങ്ങിയപ്പോൾ ഇരട്ടിച്ച്, ഒടുവിൽ വീഡിയോ ഗാനങ്ങൾ ഇറങ്ങിയപ്പോൾ പാരമ്യത്തിലെത്തിയ ആകാംക്ഷയുമായി തിയേറ്ററിലേക്കോടുമ്പോൾ ടിക്കറ്റ് കിട്ടിയേക്കില്ലെന്ന പേടിയുണ്ടായിരുന്നു. എന്നാൽ തിയേറ്ററിൽ എതിരേറ്റത് ഒഴിഞ്ഞ കസേരകൾ! കേരളം മേരിക്കുട്ടിയെ ചർച്ചചെയ്യാൻ തുടങ്ങിയത് കൊയിലാണ്ടി അറിഞ്ഞിട്ടേയില്ലായിരുന്നു, അറിയാനാർക്കുമത്ര താല്പര്യമില്ലായിരുന്നു. ഇതേ നായകന്റെ ‘ആട് 2 ‘ മാസങ്ങളോളം നിറഞ്ഞാടിയ തിയേറ്ററിൽ, … Continue reading ജീവിച്ച് ജയിച്ച മേരിക്കുട്ടി