പയ്യന്നൂര്‍ ഫിലിം ഫെസ്റ്റ് നാളെ മുതല്‍

0
705

കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള നാളെ ആരംഭിക്കും. രാജധാനി തിയ്യേറ്റർ കോംപ്ലക്സിലെ  2 തിയ്യേറ്ററുകളിലായാണ് ദേശീയ ചലച്ചിത്രോത്സവം നടക്കുന്നത്. ജൂൺ 9 മുതൽ 13 വരെ  പയ്യന്നൂരിൽ വെച്ച് നടക്കുന്ന ഫിലിം ഫെസ്റ്റിവലിന്‍റെ ഷെഡ്യൂള്‍ കാണാം…

“നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള”യുടെ രജിസ്ട്രേഷൻ പയ്യന്നൂരിൽ ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here