നെറ്റ് ജനറല്‍ പേപ്പര്‍ കോച്ചിംഗ്

0
590

ജൂലൈ 8 ന് നടക്കുന്ന യുജിസി നെറ്റ് പരീക്ഷയുടെ ജനറല്‍ പേപ്പര്‍ കോച്ചിംഗ് സംഘടിപ്പിക്കുന്നു.  കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘റിസർച്ച് ഇന്ത്യ’ എന്ന ഗവേഷക കൂടായ്മയാണ് ഫോർമുല 2.0 എന്ന പേരില്‍ കോഴിക്കോട് കോച്ചിംഗ് നടത്തുന്നത്.

UGC NET/JRF പരീക്ഷയുടെ ജനറൽ പേപ്പറിനുള്ള കോച്ചിംഗ് ക്ലാസ് മാർച്ച് 10 ന് ആരംഭിക്കും.
താല്പര്യമുള്ളവർ 9656611130 ലേക്ക് അഡ്രെസ്സ് , കോൺടാക്ട് നമ്പർ മെസ്സേജ് ചെയ്ത് രജിസ്റ്റർ ചെയ്യുക.

ഫീസ്‌: 2000 രൂപ

വിവരങ്ങൾക്കായി ബന്ധപ്പെടുക: 9526004499, 9656611130

LEAVE A REPLY

Please enter your comment!
Please enter your name here