തൃശ്ശൂര്‍: മുല്ലനേഴി സ്മാരക ഫൗണ്ടേഷന്‍ പ്രതിഭാ പുരസ്‌കാരത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് കവിതകള്‍ ക്ഷണിച്ചു. പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ എഴുതിയ പുതിയ രണ്ട് കവിതകളാണ് അയക്കേണ്ടത്. ഒക്ടോബര്‍ 22ന് കേരള സാഹിത്യ അക്കാദമിയില്‍ നടക്കുന്ന മുല്ലനേഴി അനുസ്മരണ സമ്മേളനത്തില്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിക്കും. സ്വന്തം രചനയാണ് എന്നതിന് രക്ഷിതാവിന്റെയോ അധ്യാപകരുടെയോ സാക്ഷ്യപത്രം വേണം. കവിതയും ലഘു ബയോഗാറ്റയും സഹിതം ഒക്ടോബര്‍ 10നകം അയക്കണം. വിലാസം: ഡോ. സി രാവുണ്ണി, മുല്ലനേഴി ഫൗണ്ടേഷന്‍, പിഒ എറവ്, തൃശ്ശൂര്‍-680620, ഫോണ്‍: 9447223742
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല