കുട്ടികൾക്കുള്ള പഠന വൈകല്യ നിർണ്ണയ ക്യാമ്പ് നടത്തുന്നു

0
655

കണ്ണൂർ: 5 വയസ്സുമുതൽ 16 വയസു വരെയുള്ള കുട്ടികൾക്കായി സൗജന്യ പഠന വൈകല്യ നിർണ്ണയ ക്യാമ്പ് ആഗസ്റ് 19, 20 തീയതികളിയായി മൈൻഡ് പ്ലസ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ വെച്ചു നടത്തും.
ചൈൽഡ് & റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ് നിതീഷ് ഭാരത് രാജ്, കൺസൽടെന്റ് സൈക്കോളജിസ്റ് കൃഷ്‌ണജ കെ തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകും. അന്നേദിവസം ഇതിനോടനുബന്ധിച്ചുള്ള പരിശോധനകളും സൗജന്യമായി ചെയ്ത് കൊടുക്കും. ക്യാമ്പിൽ പങ്കെടുക്കേണ്ടവർ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഫോൺ: 04972711550, 9383441512

LEAVE A REPLY

Please enter your comment!
Please enter your name here