കണ്ണൂര്‍ സര്‍വകലാശാല: എം.ബി.എ അപേക്ഷ ക്ഷണിച്ചു

0
405

കണ്ണൂര്‍ സര്‍വകലാശാല എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  കെ.മാറ്റ്, സിമാറ്റ്, കാറ്റ് എന്നീ പ്രവേശന പരീക്ഷകളില്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  മെയ് 5 രെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ കണ്ണൂര്‍ സര്‍വകലാശാല വെബ് സൈറ്റില്‍ www.cap.kannuruniversity.ac.in ലഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here