കേരള സർവകലാശാലയുടെ 2019 ജനുവരി സെഷൻ പിഎച്ച്ഡി (Ph.D) രജിസ്ട്രേഷന് ഒഴിവുകളുള്ള വിഷയങ്ങളിൽ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ജനുവരി 15 വരെ റിസർച്ച് പോർട്ടൽ വെബ്സൈറ്റ് വഴി (www.research.keralauniversity.ac.in) അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കേരള സർവകലാശാലയിൽ ഗവേഷണത്തിനായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾ കൃത്യസമയത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കുക.