കേരള സര്‍വകലാശാല രാജാ രവിവര്‍മ്മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സിലേക്കുള്ള വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴിസിലേക്കുള്ള അപേക്ഷ തിയ്യതി നീട്ടി. മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ പെയിന്റിങ്, മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ ആര്‍ട്ട് ഹിസ്റ്ററി എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തിയ്യതിയാണ് ആഗസ്റ്റ് 18ലേക്ക് നീട്ടിയത്. കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ, അഭിമുഖം എന്നിവ യഥാക്രമം സെപ്റ്റംബര്‍ 3, 10 തിയ്യതികളിലായി നടക്കും.