കാഴ്ച്ചകൾക്കപ്പുറത്തെ ആത്മ സഞ്ചാരം.

വായന ശാഫി വേളം മനുഷ്യാവസ്ഥകളുടെ കേവലമായ ചിത്രീകരണത്തിനപ്പുറം, കടന്നു വന്നിട്ടുള്ള വഴികളിൽ തടഞ്ഞ ‘മുള്ളുകളെ’ ശ്രദ്ധയോടെ, സൂക്ഷ്മമായി നിരീക്ഷിച്ചും,സമകാലിക സാമൂഹിക പരിസരത്തോട് സംവദിച്ചും, അപാര ബിംബങ്ങൾ കൊണ്ട് അലങ്കരിച്ച കവിതകളാണ് യഹിയ മുഹമ്മദിന്റെ മൂന്നാമത്തെ കവിതാ സമാഹാരമായ “ഒരു ആത്മാവിന്റെ ഡയറി”എന്നത്. തിരക്കുപിടിച്ച ജീവിതത്തിൽ നാം കണ്ടില്ലെന്ന് നടിക്കുന്ന അനുഭവങ്ങളെ, മൂർച്ചയുള്ള വാക്കുകൾ കൊണ്ട് അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ യഹിയ ചെയ്യുന്നത്. കൈപ്പറ്റിയ മാത്രയിൽ മുഴുവനായിട്ടൊന്ന് ഓട്ടപ്രദിക്ഷണം ചെയ്തപ്പോൾ, പുസ്തകത്തിന്റെ അവതാരികയിൽ പ്രശസ്ത കവി വീരാൻ കുട്ടി … Continue reading കാഴ്ച്ചകൾക്കപ്പുറത്തെ ആത്മ സഞ്ചാരം.