ഇവിടെ കുറെ കുറെ മനുഷ്യരുണ്ടായിരുന്നു
ഇവിടെ കുറെ കുറെ മനുഷ്യരുണ്ടായിരുന്നു. ഇവിടെ ചിരിക്കാനറിയുന്ന കുറെ കുറെ മനുഷ്യരുണ്ടായിരുന്നു. ഇവിടുത്തെ കാറ്റും വെയിലും മഴയും പുഴയും അതേറ്റു ചിരിച്ചിരുന്നു. ഇവിടെ ചിരിക്കാനറിയുന്ന കുറെ കുറെ മനുഷ്യരുണ്ടായിരുന്നു. ഇവിടെ ഉത്സവങ്ങളിൽ പ്രദർശന മേളകളിൽ മനുഷ്യനെ ചിരിപ്പിക്കാൻ മത്സരം വന്നപ്പോഴും ഞാനറിഞ്ഞില്ല, ഇത് ചിരിക്കുന്ന മനുഷ്യരുടെ അവസാനവും ചിരിക്കാത്ത മനുഷ്യരുടെ തുടക്കവുമാണെന്ന്. ഇവിടെ മുഖത്തോട് മുഖം നോക്കി സംസാരിച്ചിരുന്ന കുറെ കുറെ മനുഷ്യരുണ്ടായിരുന്നു. ഇവിടെ മുഖം നോക്കി മനുഷ്യന്റെ മനസ്സറിയുന്ന കുറെ കുറെ മനുഷ്യരുണ്ടായിന്നു. വിരൽത്തുമ്പിലേക്കെത്തിയ കാലത്തിന്റെ … Continue reading ഇവിടെ കുറെ കുറെ മനുഷ്യരുണ്ടായിരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed