കവിത മുനീർ അഗ്രഗാമി എട്ടാമത്തെ കടൽ എന്റെ ഉള്ളിൽ എട്ടു കടലുകളുണ്ട് എഴെണ്ണത്തിൽ നീ ഒറ്റയ്ക്ക് സഞ്ചരിച്ചാലും ഏട്ടാമത്തെതിൽ ഞാനില്ലാതെ നിനക്ക് സഞ്ചരിക്കാൻ സാദ്ധ്യമല്ല. കാരണം അതിലെ ജലം ഞാൻ ജലത്തിന്റെ ഇളക്കം നീ. ഒരിക്കൽ ഇറങ്ങിയാൽ നനവുമാറാത്ത സ്പർശനത്തിൽ നാം രണ്ടു പേരും ആദ്യത്തെ തിരയുടെ ആദ്യത്തെ വിരലുകൾ പിടിച്ച് രണ്ടു മരങ്ങൾക്കിടയിലൂടെ നടക്കും കാറ്റാടി മരം പോലെ കാറ്റിൽ ഇളകുന്ന ആ രണ്ടു മരങ്ങളെ സൂക്ഷിച്ചു നോക്കിയാൽ നമ്മുടെ ഉടലിന്റെ ഛായ കാണാം വേരുകൾ … Continue reading ആറു പ്രണയ കവിതകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed