കവിത ബഹിയ നേരം വെളുക്കുന്നേയുള്ളൂ, നിരത്തുകളിൽ തിരക്കുകൾ തുടങ്ങുന്നു, അന്നം തേടിയും അഗ്നി തേടിയും …. വഴിവക്കിലെ കസായിപ്പുരയിൽ കട്ടുറുമ്പുകളരിച്ച വലിയ മരമുട്ടി! തൂക്കിയിട്ട ചകിരിക്കയർ ! വായ്തല രാകിയ പലവിധ കത്തികൾ ! അരികിലെ ഇരുമ്പുതൂണിൽ പാൽമണം മാറാത്ത കുഞ്ഞാട് ! കണ്ടാലറിയാം ആരോ ഓമനിച്ചു വളര്‍ത്തിയതെന്ന്…. ആരുടേയോ മാംസക്കൊതി തീർക്കാൻ തോലുരിക്കപ്പെട്ട് നഗ്നയായി കെട്ടിത്തൂക്കപ്പെടേണ്ടവളെന്ന് തിരിച്ചറിയാത്ത പോലെ, കൗതുക കണ്ണാൽ നിരത്തിലെ തിരക്കിലേക്ക് നോക്കി വാടിയ ഇലകള്‍ കടിക്കുന്നു പാവം ആട്ടിൻകുട്ടി ! … … Continue reading കസായിപ്പുരയിലെ ആട്ടിൻകുട്ടികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed