ഇന്ന് (തിങ്കള്‍)
ശിക്ഷക് സദന്‍
രാവിലെ ഒന്‍പതുമുതല്‍ ഇറ, മി-ടു, ബ്ലഡി സണ്‍ഡേ എന്നീ ഹ്രസ്വസിനിമകള്‍
സാന്‍ഡ് സ്‌ട്രോം, ബുക്ക് ഓഫ് ലവ്, ടാക്‌സിഡ്രൈവര്‍ എന്നീ സിനിമകള്‍.
ടൗണ്‍ സ്‌ക്വയര്‍
ഒന്‍പതുമുതല്‍ പേഴ്‌സണല്‍ ഷോപ്പര്‍, ഫെന്റാസ്റ്റിക് വുമണ്‍, സ്പൂര്‍ എന്നീ സിനിമകള്‍.
ടൗണ്‍ സ്‌ക്വയര്‍ ആംഫി തിയേറ്റര്‍
വൈകീട്ട് ഏഴിന് മലയാളസിനിമ അതിശയങ്ങളുടെ വേനല്‍ അഞ്ചിന് ടൗണ്‍ സ്‌ക്വയറില്‍ ആവിഷ്‌കാരസ്വാതന്ത്ര്യം കലയില്‍ എന്ന വിഷയത്തില്‍ ഓപ്പണ്‍ഫോറം