കനല്‍ കോരിയിട്ട് കലിപ്പ് ലുക്കില്‍ ടൊവിനോ: ‘കല്‍ക്കി’യുടെ ടീസര്‍ കാണാം

0
241

നവാഗതനായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രം ‘കല്‍ക്കി’യുടെ  ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് ചിത്രം ‘എസ്ര’യ്ക്ക് ശേഷം ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ‘കല്‍ക്കി’.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ പ്രവീണും സജിന്‍ സുജാതനും ചേര്‍ന്നാണ് കല്‍ക്കിയുടെ തിരക്കഥ ഒരുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here