ജവാനായി

0
230
javan

സിനിമ

‘തിങ്കളാഴ്ച നിശ്ചയം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മനോജ് കെ. യു മറ്റൊരു ശക്തമായ കഥാപാത്രവുമായി എത്തുന്ന ചിത്രമാണ് “ജവാൻ”. നവാഗതനായ നിഷാന്ത് തലയടുക്കം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ ഒരുപിടി പ്രശസ്ത താരങ്ങളും ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു. അഭിജയ് ആദർശ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനോദ്കുമാർ കൊട്ടംകുഴി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് നിർവ്വഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം, രഞ്ജിരാജ് കരിന്തളം. ഗാനരചന-അരിസ്റ്റൊ സുരേഷ്, സംഗീതം-എം ജി ശ്രീകുമാർ, പ്രൊഡക്ഷൻ കൺട്രോളർ-ശിവൻ പൂജപ്പുര. ജനുവരിയിൽ കാസർക്കോടും കർണ്ണാടകയിലെ വിവിധ പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here