ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ കേന്ദ്രം മലയാളവിഭാഗം പ്രസിദ്ധീകരിക്കുന്ന റിസേർച്ച് ജേണലിലേക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. ഭാഷ, സാഹിത്യം, ചരിത്രം, ഫോക്‌ലോർ, സിനിമ, പരിസ്ഥിതി, സ്ത്രീവാദം ഇങ്ങനെ വിവിധ വിഷയങ്ങളിലൂന്നിയുള്ള ടൈപ്പ് ചെയ്ത പ്രബന്ധങ്ങളാണ് സ്വീകരിക്കുന്നത്. യൂണികോഡ് അഭികാമ്യം. പ്രബന്ധത്തിന്റെ പ്രിന്റ് പ്രൊഫ. വി. ലിസി മാത്യു, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂര്‍ പി ഒ, കണ്ണൂർ ജില്ല 670327 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫോൺ 9447156607
ഇ മെയിൽ: jamanthi@gmail.com