വ്യത്യസ്തനാം ഒരു ബാർബറാം തങ്കരാജ്

സുബൈർ സിന്ദഗി തമിഴ് നാട്ടിൽ നിന്നും വന്ന്‌ ഒതളൂരിലും പരിസര പ്രദേശങ്ങളിലുമായി താമസമാക്കി മുടി വെട്ടുന്ന ജോലിയാണ് തങ്ക രാജിന്. കൈരളിയുടെ മണ്ണിൽ അദ്ദേഹം എത്തിയിട്ട് 42 വർഷമായി. കണ്ണാടിയടക്കം ജോലിക്കാവശ്യമായ ഉപകരണങ്ങൾ ഒരു സഞ്ചിയിലാക്കി തൂക്കി പിടിച്ച് അദ്ദേഹം നടക്കും. വഴിനീളെ അദ്ദേഹത്തിന്റെ വരവ് കാത്ത് മുടി വളർന്ന മക്കളെയും വീട്ടിൽ പിടിച്ചിരുത്തും അമ്മമാർ. തങ്കരാജ് വീടിന്റ മുറ്റത്ത്‌ രണ്ട് പലകയിട്ട് മുടി വെട്ടാനുള്ള ആളുടെ കയ്യിൽ മുഖം കാണാവുന്ന വലിപ്പത്തിലുള്ള ഒരു ചെറിയ കണ്ണാടി … Continue reading വ്യത്യസ്തനാം ഒരു ബാർബറാം തങ്കരാജ്