അയ്യൂബ് ഇക്ക

സുബൈര്‍ സിന്ദഗി ഇന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നുന്ന കുറെ മനുഷ്യരില്‍ ഒരാളായിരുന്നു അയ്യൂബ് ഇക്ക. അലസമായി ഉടുത്ത ലുങ്കിയും, ബട്ടണ്‍സുമിടാതെ കുപ്പായത്തിന്റെ കൈ തിരുകി കയറ്റി കാജാ ബീഡിയും ചുണ്ടില്‍ വെച്ച് ഒറ്റയാനെ പോലെ പാവിട്ടപ്പുറത്ത് എല്ലാവര്‍ക്കും മിത്രമായി തല ഉയര്‍ത്തി നടക്കുന്ന ഒരു മനുഷ്യന്‍. പാമ്പ് പിടുത്തക്കാരുടെ പല സാഹസിക കഥകള്‍ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും നാമിന്നറിയുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ ഇത്ര വളര്‍ച്ച പ്രാപിച്ചിട്ടില്ലാത്ത കാലത്ത് ജീവിച്ചിരുന്ന അയ്യൂബുക്ക പാമ്പുപിടുത്തത്തില്‍ അഗ്രഗണ്യനായിരുന്നു. സ്വയം … Continue reading അയ്യൂബ് ഇക്ക