ഹസ്ന യഹ്‌യ

എഴുത്തുകാരി |‌ മാധ്യമപ്രവർത്തക വളാഞ്ചേരി, മലപ്പുറം മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ജനനം. പിതാവ് കെ. ബി മുഹമ്മദ്‌ അലി. മാതാവ് കൂരിപ്പറമ്പിൽ അക്കരത്തൊടി അബ്ദുൽ ഖാദർ പാറമ്മൽ തിത്തിക്കുട്ടി എന്നിവരുടെ മകൾ ഫാത്തിമത്തു സഹ്‌റ. വളാഞ്ചേരി വൈക്കത്തൂർ യു. പി സ്കൂൾ എടയൂർ ഐ.ആർ.എച് എസ്. തിരൂർക്കാട് ഇസ്ലാമിയ സ്കൂൾ എന്നിവടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. വളാഞ്ചേരി എം. ഇ എസ് കോളേജിൽ നിന്നും പ്രീഡിഗ്രി. വളാഞ്ചേരി മഹാത്മയിൽ ഡിഗ്രിപഠനം. പത്തനംതിട്ട മരാമൺ ടി. ടി.ഐ യിൽ നിന്നും … Continue reading ഹസ്ന യഹ്‌യ