സുഡാനി: ഫുട്ബാള്‍ ഗാനം വീഡിയോ റിലീസ് തിങ്കളാഴ്ച്ച

0
599

പുതുമുഖ സംവിധായകന്‍ സക്കറിയയുടെ സൗബിന്‍ ഷാഹിര്‍ നായക വേഷത്തില്‍ എത്തുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തില്‍ ഷഹബാസ് അമന്‍ – റെക്സ് വിജയന്‍ കൂട്ടുകെട്ടില്‍ പിറന്ന ഫുട്ബാള്‍ ഗാനം വീഡിയോ റിലീസ് നാളെ (തിങ്കള്‍) അഞ്ച് മണിക്ക്. ‘കുറ’ എന്ന പേരിലുള്ള ഗാനത്തിന്റെ ഓഡിയോക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചത്. ‘കുറ’ എന്നാല്‍ അറബിയില്‍ പന്ത് എന്നാണ് അര്‍ത്ഥം. 

LEAVE A REPLY

Please enter your comment!
Please enter your name here