സർ സയ്ദ് കോളേജിൽ ഫിലിം ഫെസ്റ്റ്

0
595

തളിപറമ്പ:  സർ സയ്ദ് കോളജിൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മാർച്ച് 16 ,17 ,18 തീയതികളിലാണ് പരിപാടി. ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീന പോൾ മാർച്ച് 16 രാവിലെ 9 മണിക്ക്  ഉൽഘാടനം ചെയ്യും. ജയരാജ്‌ മുഖ്യാതിഥി ആയിരിക്കും.

 

മലയാള സിനിമ ഇന്ന്, സമകാലിക ഇന്ത്യന്‍ സിനിമ, ലോകസിനിമ, ക്ലാസിക്കുകള്‍, ഡോക്യുമെന്‍റ്റി എന്നീ വിഭാഗങ്ങളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 18 ന് വൈകുന്നേരം 3 മണിക്കാണ് സമാപനം. സമാപന സമ്മേളനത്തില്‍ ശബാന അസ്മി, ലെനിന്‍ ഭാരതി എന്നിവര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here