സിനിമ സബ്ടൈറ്റിൽ ശില്പശാല

0
659

സിനിമ കലക്ടീവ് വടകരയുടെ ആഭിമുഖ്യത്തിൽ ഇതരഭാഷാ സിനിമകൾക്ക് മലയാളം സബ്ടൈറ്റിൽ നൽകുന്നതിനായി ശില്പശാല സംഘടിപ്പിക്കുന്നു. ജൂൺ 24 ഞായറാഴ്ച പത്തു മണി മുതൽ വടകര മെൻറർ പി.എസ്.സി കോച്ചിങ്ങ് സെൻററിൽ വച്ചാണ് ശില്പശാല നടക്കുന്നത്.

താല്പര്യമുള്ളവർ താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ വിളിച്ച് ജൂൺ 21-നകം രജിസ്റ്റർ ചെയ്യുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഇരുപത്തഞ്ചു പേരെയായിരിക്കും ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുക. പ്രവേശനം സൗജന്യമാണ്.

ഫോൺ : 8547413545 , 9447636672

LEAVE A REPLY

Please enter your comment!
Please enter your name here