ഒറ്റപ്പാലം: ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ മൂന്നു ദിവസത്തെ ചലച്ചിത്ര ആസ്വാദന ക്യാമ്പ് നടത്തുന്നു. മയിലുംപുറം, ശ്രീ സ്വാമി വിവേകാനന്ദ സെന്റർ ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനില്‍ വെച്ച് സെപ്റ്റംബര്‍ 21, 22, 23 തിയതികളിലയാണ് ചലച്ചിത്ര ആസ്വാദന ക്യാമ്പ് നടത്തുക. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 8714418966, 7012781284, 9947939336 എന്നീ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയേണ്ടതാണ്. ജനറല്‍ വിഭാഗത്തിന് 300 രൂപയും, സ്റ്റുഡന്റ്സിന് 200 രൂപയുമാണ് രജിസ്ട്രേഷന്‍ ഫീസ്.