ടൊവിനോ തോമസ് നായകന്‍, പി. ബാലചന്ദ്രന്‍റെ തിരക്കഥ; “എടക്കാട് ബറ്റാലിയന്‍ 06” ഒരുങ്ങുന്നു

0
268

ടൊവിനോ തോമസിനെ നായകനാക്കി സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എടക്കാട് ബറ്റാലിയന്‍ 06’. ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിനുശേഷം പി. ബാലചന്ദ്രന്‍ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് ‘എടക്കാട് ബറ്റാലിയന്‍ 06’-ന്. ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ ഫഹദ് ഫാസില്‍ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടു.

സംയുക്ത മേനോനാണ് നായിക. “തീവണ്ടി” എന്ന ചിത്രത്തിനുശേഷം സംയുക്തയും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് എടക്കാട് ബറ്റാലിന്‍-06

LEAVE A REPLY

Please enter your comment!
Please enter your name here