സിജിയില്‍ പ്രോഗ്രാം കോര്‍ഡിനേറ്ററാവാം

0
608

കേരളത്തിലെ വിവിധ ജില്ലകളില്‍ വിദ്യഭ്യാസ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി)യുടെ കോഴിക്കോട് ആസ്ഥാനത്തേക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തസ്തികയില്‍ മൂന്ന് ഒഴിവുകള്‍.

യോഗ്യത:
ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. (എം.എസ്.ഡബ്ല്യൂ/ എം.എ എജുക്കേഷന്‍/ എം.എഡ്/ പ്രൊജക്ട് മാനേജ്‌മെന്റ് ഉള്ളവര്‍ക്കും അദ്ധ്യാപക ജോലി പരിചയമുള്ളവര്‍ക്കും മുന്‍ഗണന)

താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂണ്‍ 23, ശനിയാഴ്ച്ച രാവിലെ 10.00 മണിക്ക് സിജി ഹെഡ് ഓഫീസില്‍ (ഗോള്‍ഫ് ലിങ്ക് റോഡ്, ചേവായൂര്‍, കോഴിക്കോട്) വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
808 666 4008

LEAVE A REPLY

Please enter your comment!
Please enter your name here