സ്‌നേഹ സംഗമവും വിദ്യാഭ്യാസ സെമിനാറും

0
516

കോട്ടയം: ചങ്ങനാശ്ശേരി എന്‍എസ്എസ് ട്രെയിനിങ് കോളേജില്‍ സ്‌നേഹ സംഗമവും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 28ന് രാവിലെ 9.30യോടെ പരിപാടി ആരംഭിക്കും. ‘ഭാഷാധ്യാപനവും നവസാങ്കേതികതകളും’ എന്ന വിഷയത്തില്‍ ടിബി അജീഷ് കുമാര്‍ പ്രബന്ധം അവതരിപ്പിക്കും. മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയുടെ മലയാളം ടീച്ചര്‍ ട്രെയിനേഴ്‌സ് അസോസിയേഷനായ മമതയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here