ജിത്തു ജോസഫിന്റെ സിനിമയില്‍ അവസരം

1
713

സിനിമ സംവിധായകന്‍ ജിത്തു ജോസഫിന്റെ പുതിയ സിനിമയിലേക്ക് കുട്ടി താരങ്ങള്‍ക്ക് അഭിനയിക്കാന്‍ അവസരം. 13നും 16നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളായിരിക്കണം. casting4vintagefilms@gmail.com -ലേക്ക് താല്‍പര്യമുള്ളവര്‍ ഫോട്ടോ അയക്കുക. താഴെ കാണുന്ന അഞ്ച് കലാകാരന്മാരുടെ ചെറുപ്പക്കാലം അഭിനയിക്കാനാണ് കുട്ടികളെ തേടുന്നത്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here