ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടിലേക്ക് നായികയെ തേടുന്നു

0
477

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജല്ലിക്കെട്ടിലേക്ക് നായികയെ തേടുന്നു. 25-നും 32-നും ഇടയില്‍ പ്രായം വരുന്ന ഇരുനിറമുള്ള അഭിനേതാക്കള്‍ക്കാണ് അവസരം. പെര്‍ഫോമന്‍സ് വീഡിയോയും, ബയോഡേറ്റയും, ഫോണ്‍നമ്പറും, എഡിറ്റ്‌ ചെയ്യാത്ത ഫോട്ടോസും സെപ്റ്റംബര്‍ 20-നു മുമ്പായി അയക്കുക.
Email: jallikattumovie@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here