കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ; രജിസ്ട്രേഷൻ ആരംഭിച്ചു

0
236

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ സംഘടിപ്പിക്കുന്ന അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ (IFFCU) – സെല്ലുലോയ്ഡ് – ഇത്തവണ മലപ്പുറം ചുങ്കത്തറ മാർത്തോമാ കോളേജിൽ വെച്ച് ആഗസ്റ്റ് 5, 6, 7 തിയ്യതികളിലായി നടക്കുന്നു. ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

http://bit.ly/2MymFDq എന്ന ഈ ലിങ്ക് ഉപയോഗിച്ചു രജിസ്‌ട്രേഷൻ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് മാത്രമാണ് അവസരമുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here